Shouldn't have asked for review: KL Rahul<br />ഏഷ്യാ കപ്പിലെ അപരാജിത കുതിപ്പ് അഫ്ഗാനിസ്താനു മുന്നില്‍ അവസാനിച്ചതിന്റെ ആഘാതത്തിലാണ് ടീം ഇന്ത്യ. തോറ്റില്ലെങ്കിലും അഫ്ഗാനുമായുള്ള ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരം ടൈ ആയിരുന്നു. അംപയര്‍മാരുടെ ചില മോശം തീരുമാനങ്ങളും മല്‍സരത്തില്‍ ഇന്ത്യക്കു തിരിച്ചടിയായി. ലോകേഷ് രാഹുല്‍ ഏക റിവ്യു അവസരം വിനിയോഗിച്ചതിനാല്‍ ഇന്ത്യക്കു ഡിആര്‍എസിനു പോവാനും കഴിഞ്ഞില്ല. താന്‍ റിവ്യു ചെയ്യാന്‍ പാടില്ലായിരുവെന്ന് മല്‍സരശേഷം രാഹുല്‍ പറഞ്ഞു.<br />#INDvAFG